വേഗത കുറച്ച് വാഹനമോടിച്ചാൽ പിഴ; ഷാർജ ആർടിഎ
By -
August 12, 2025
0
ഷാർജ: അനുവദനീയമായ കുറഞ്ഞ വേഗതയിലും പതുക്കെ വാഹനമോടിക്കുന്നവർക്ക് 400 ദിർഹംവരെ പിഴ ലഭിയ്ക്കുമെന്ന് ഷാർജ ആർടിഎ. പിന്നിൽനിന്നും മറികടയ്ക്കൽ പാതയിൽനിന്നും വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ഡ്രൈവർ പരാജയപ്പെട്ടാലും പിഴ ബാധകമാണ്. റോഡിൻ്റെ വലതു ഭാഗത്തുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്കായി നീക്കി വച്ചിട്ടുണ്ട്. ഇടതുവശത്തെ പാതവേഗത കൂടിയ വാഹനങ്ങൾക്കും മറികടക്കിനുമുള്ളതാണ്