Sports
കാൽപ്പന്ത് കളിയുടെ പോരാട്ട ചിത്രം തെളിഞ്ഞു; ഫിഫ ലോകകപ്പിൽ 12 ഗ്രൂപ്പിലായി ഇവർ പോരാടാനിറങ്ങും ബ്രസീൽ ഗ്രൂപ്പ് സി, അർജൻ്റീന ഗ്രൂപ്പ് ജെ, ഫ്രാൻസ് ഗ്രൂപ്പ് ഐ, സ്പെയ്ൻ ഗ്രൂപ്പ് എച്ച്, പോർച്ചുഗൽ ഗ്രൂപ്പ് കെ, ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു. വാഷിംഗ്ടണിലെ കെന്നഡി സെൻ്ററിൽ നടന്ന ചടങ്ങിലാണ് മത്സരക്രമത്തി…